Saturday

Rathri Shubharathri


രാത്രി ശുഭരാത്രി

ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനർജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ

കല്യാണപ്പെണ്ണേ കസ്തൂരിമൈനേ
കണ്ണുതട്ടാതെ കണ്ണിമവയ്ക്കാതേ
തില്ലാനത്താളം തക്കിടതരികിടമേളം
നാദസ്വരം വേണം ഏഴുസ്വരം വേണം
പൂമാലയും പൊൻത്താലിയും
മൈലാഞ്ചിയും പൂമെത്തയും

ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനർജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ

കല്യാണപ്പന്തലും കല്യാണസദ്യയും
ആഘോഷമാക്കേണം പൂരമാക്കേണം
സംഗീതനൃത്തത്തുടിതാളങ്ങൾ
പുല്ലാങ്കുഴൽ വേണം ഗോപികമാർ വേണം
പൂന്തെന്നലേ പാടിവായോ
തേനുണ്ണാൻ ഓടിവായോ

ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനർജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ

11 comments:

  1. alla panditha anakku vere pani onnum ille? iji balya .........anu

    ReplyDelete
  2. സന്തോഷ് സാർ.സാർ ചെയ്യുന്നത് വലിയൊരു കാര്യമാണ്.ഇന്നിറങ്ങുന്ന പല സൂപ്പർസ്റ്റാർ മലയാളം പടങ്ങളേക്കാൾ ഭേദമായിരിക്കും അങ്ങയുടെ രാധയുംക്യഷ്ണനും എന്നെനിക്കുറപ്പുണ്ട്...

    അങ്ങ് കൂടുതൽ ചലഞ്ചിങ്ങ് ആയിട്ടുള്ള വേഷങ്ങൾ തിരഞ്ഞെടുക്കണം എന്നാണ് ഒരാരാധകൻ എന്ന നിലയിൽ എന്റെ അഭിപ്രായം..ക്യഷ്ണനും രാധയും ഇറങ്ങുന്നതും കാത്ത് കാത്ത്.. ഒരാരാധകൻ

    ReplyDelete
  3. നസീര്‍ -സത്യന്‍, സോമന്‍ - സുകുമാരന്‍, മമ്മൂട്ടി- മോഹന്‍ലാല്‍ , പ്രിത്വിരാജ്‌ -സന്തോഷ്‌ പണ്ഡിറ്റ്‌ !!!!!!!!!

    ReplyDelete
  4. santhoshe njangale ingane inch inchay kollalle... pllsss

    ReplyDelete
  5. മഴക്കാലമാണ് ,
    സൂക്ഷിക്കണം.

    വല്ല പനിയോ ജലദോഷമോ പിടിച്ചാല്‍ ഞങ്ങള്‍ ഫാന്‍സിനു സഹിക്കാന്‍ പറ്റില്ല.

    ReplyDelete
  6. eda naye ninak vattanoda pateee...
    malayalikalude manam kalayunna patti,
    ninte thalak sukamille aalukal ninne kanunnath oru komali aayittanada panne... ninne undakiyath adiyatharavastha kalathanoda chetta patty.

    ReplyDelete
  7. ഡാ മൈരേ പൂറിമോനെ തായോളി.... നിനക്ക് വേറെ പണി ഇല്ലിയോ പലതന്തക്കു പിറന്ന നായിന്‍റെ മോനെ....

    ReplyDelete
  8. ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും കുഴപ്പാമില്ല.
    നല്ല കവിത ............
    ഇനിയും ധാരാളം എഴുതാന്‍ എന്‍റെ ആശംസകള്‍..............

    ReplyDelete
  9. ivaneyokke vedivechu kollanam........

    ReplyDelete
  10. സന്തോഷ് പണ്ഡിറ്റ്‌ എന്ന ഒരു വ്യക്തിയെ എന്തിനാണിങ്ങനെ വിമര്‍ശിക്കുന്നത്.
    സത്യം പറഞ്ഞാല്‍ പ്രോത്സാഹിപ്പിക്കണം .. മലയാള ചലച്ചിത്ര ലോകത്ത് ഒരു പാട്
    തല്ലിപൊളി സിനിമകള്‍ ഉണ്ടാകുന്നുണ്ട് .. മമ്മൂട്ടിയും മോഹന്‍ലാലും മറ്റു
    സൂപ്പര്‍ താരങ്ങളും അഭിനയിച്ച എത്രയോ അറുബോറന്‍ ചിത്രങ്ങള്‍ വന്നപ്പോള്‍
    എന്തുകൊണ്ട് ഇത് പോലെ ഒരു പ്രതിഷേധം നമ്മള്‍ ഉണ്ടാക്കിയില്ല..
    ഒന്നുമില്ലെങ്കിലും ഈ സന്തോഷ് പണ്ഡിറ്റ്‌ എന്ന വ്യക്തി കാണിച്ച ധൈര്യമാണ്
    നോക്കേണ്ടത് .. ആരുടേയും കാലുപിടിക്കാന്‍ അയാള്‍ നിന്നില്ല.. ആഗ്രഹങ്ങള്‍
    എന്താണോ അതിനുവേണ്ടി പഠിച്ചു അത് നിറവേറ്റി.. ഇതില്‍ അയാളെ
    കുറ്റപെടുത്താതെ, സ്വയം ചിന്തിച്ചു നോക്ക്... നിങ്ങള്‍ക്ക് എത്രപേര്‍ക്ക് നിങ്ങളുടെ talent പുറത്തുകൊണ്ടുവരാന്‍ പറ്റും ?

    ReplyDelete
  11. cheruthay kollathe otta kuthinu konneru santhosh plzzzzzzzzzzzzzzzzzz

    ellel njangal athmahathya cheyendi varum.....

    ReplyDelete